കൊല്ലം സ്വദേശി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍

പേരയം സ്വദേശി സതീഷ് കുമാര്‍ ആണ് ഹമദ് ടൗണിലെ താമസ്ഥലത്ത് മരിച്ചത്

News18 Malayalam | news18-malayalam
Updated: April 5, 2020, 10:13 AM IST
കൊല്ലം സ്വദേശി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍
suicide
  • Share this:
മനാമ: മലയാളി യുവാവിനെ ബഹ്‌റൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പേരയം സ്വദേശി സതീഷ് കുമാര്‍ (41) ആണ് ഹമദ് ടൗണിലെ താമസ്ഥലത്ത് മരിച്ചത്.

സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു. മരണകാരണം വ്യക്തമല്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. പൊലിസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. നിലവില്‍ വിമാന സര്‍വീസ് ലഭ്യമല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവർ അറിയിച്ചു.
First published: April 5, 2020, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading