കൊറോണ പ്രതിരോധം: പ്രധാനമന്ത്രിയുടെ സുരക്ഷാ ഫണ്ടിലേക്ക് 25 കോടി നൽകി എം.എ യൂസഫലി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.

News18 Malayalam | news18-malayalam
Updated: April 2, 2020, 10:15 PM IST
കൊറോണ പ്രതിരോധം: പ്രധാനമന്ത്രിയുടെ സുരക്ഷാ ഫണ്ടിലേക്ക് 25 കോടി നൽകി എം.എ യൂസഫലി
യൂസഫലി
  • Share this:
ദുബായ്: ഇന്ത്യിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാനും പ്രവാസി മലയാളിയുമായ എം.എ യൂസഫലി.  പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക്  25 കോടി രൂപയാണ് യൂസഫലി സംഭാവന ചെയ്തത്.

പി.എം കെയേഴ്സ് ഫണ്ടിൽ സംഭാവന നൽകിയ കാര്യം ട്വിറ്ററിലൂടെയാണ് യൂസഫലി അറിയിച്ചത്. കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.




You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
First published: April 2, 2020, 10:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading