മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു; കൊല നടത്തിയത് പാക് പൗരൻ
അസീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കും ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്

അബ്ദുൾ അസീസ്
- News18 Malayalam
- Last Updated: December 1, 2020, 10:20 AM IST
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ കൊല്ലപ്പെട്ടു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ അസീസ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല നടത്തിയത്. അസീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കും ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read-റൂം മേറ്റിനെ കൊന്ന് സ്ഥലം വിട്ടു; പൊലീസ് അന്വേഷണം ചെന്നെത്തിയത് 'സീരിയൽ കില്ലറിൽ' ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന് ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ മെയിന്റനെൻസ് സൂപ്പര്‍വൈസറായിരുന്നു കൊല്ലപ്പെട്ട അബ്ദുൽ അസീസ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളു.
Also Read-റൂം മേറ്റിനെ കൊന്ന് സ്ഥലം വിട്ടു; പൊലീസ് അന്വേഷണം ചെന്നെത്തിയത് 'സീരിയൽ കില്ലറിൽ'
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളു.