• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദിയില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍

രണ്ടു മാസം മുമ്പായിരുന്നു മഹേഷ് സൗദിയിലേക്ക് പോയത്

news18
Updated: February 6, 2019, 3:37 PM IST
സൗദിയില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍
MAHESH
news18
Updated: February 6, 2019, 3:37 PM IST
റിയാദ്: മലയാളി യുവാവിനെ സൗദിയിലെ ജിസാനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍-ലത ദമ്പതികളുടെ മകന്‍ മഹേഷ് (22) ആണ് മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു മഹേഷ് സൗദിയിലേക്ക് പോയത്.

ജിസാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഖാമിലയില്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജിസാന്‍ പ്രിന്‍സ് നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റജിത. മകള്‍: വൈഗ.

First published: February 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...