• HOME
  • »
  • NEWS
  • »
  • gulf
  • »
  • കോവിഡ്: ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

കോവിഡ്: ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്‌.

ഡോ. രാജേന്ദ്രന്‍ നായർ

ഡോ. രാജേന്ദ്രന്‍ നായർ

  • Share this:
    മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
    You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

    വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലേറെയായി ഒമാനിലായിരുന്നു. റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്‌. ഇതോടെ കോവിഡ് 19നെ തുടര്‍ന്ന് ഒമാനിൽ മരിക്കുന്ന ആറാമത്തെ ആളാണ് രാജേന്ദ്രന്‍ നായരുടേത്.
    Published by:Aneesh Anirudhan
    First published: