ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ചു; പാകിസ്താന്‍ സ്വദേശി അറസ്റ്റിൽ

പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: March 29, 2020, 5:49 PM IST
ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ചു; പാകിസ്താന്‍ സ്വദേശി അറസ്റ്റിൽ
murder
  • Share this:
മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് വെട്ടേറ്റാണ് രാജേഷ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ ഒമാന്‍ റോയൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

You may also like:ചപായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഡാലോചന; വാട്സാപ്പ് സന്ദേശം അയച്ചവർ നിരീക്ഷണത്തിൽ [NEWS]പായിപ്പാട് സംഭവം: കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ [NEWS]അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി [NEWS]
First published: March 29, 2020, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading