റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി മരിച്ചു

ഭൗതികശരീരം തിങ്കളാഴ്ച പുലർച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും

news18
Updated: July 21, 2019, 6:53 PM IST
റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി മരിച്ചു
മരിച്ച വേലായുധൻ
  • News18
  • Last Updated: July 21, 2019, 6:53 PM IST
  • Share this:
തൃശൂർ: സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ഡൽഹി വഴി കൊച്ചിയിലെക്ക് പുറപ്പെട്ട പ്രവാസി മലയാളി മരിച്ചു. തൃശൂർ സ്വദേശി കെ കെ വേലായുധൻ (51) ആണ് അസുഖം മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മരിച്ചത്.

വേലായുധന്റെ ഭൗതിക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച പുലർച്ചയോടെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലെത്തിക്കുമെന്ന് ഡൽഹി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. പുലർച്ചെ 12.05ന് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന ഭൗതികശരീരം തുടർന്ന് നോർക്ക എമർജൻസി ആംബുലൻസിൽ തൃശ്ശൂരിലെ നന്ദിപുലത്തെ വീട്ടിലെത്തിക്കും.

First published: July 21, 2019, 6:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading