വിദേശത്തെ സ്കൂൾഫീസ് ഇളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ; അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു
യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, മസ്കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കാണ് കത്തയച്ചത്.

norka roots kerala
- News18
- Last Updated: April 7, 2020, 4:00 PM IST
തിരുവനന്തപുരം: ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തിയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്ക് കത്തയച്ചു.
കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശമലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ് പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു.
യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, മസ്കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കാണ് കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവർക്ക്ആരോഗ്യ ഇൻഷുറൻസ് നീട്ടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
കലാവധി കഴിയുന്ന വിസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നല്കണമെന്നും വിവിധ അംബാഡർമാർക്ക് അയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശമലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.