നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Eid Ul Fitr Holiay | ഖത്തറില്‍ 10 ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  Eid Ul Fitr Holiay | ഖത്തറില്‍ 10 ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  വാരാന്ത്യ അവധികള്‍ക്ക് ശേഷം മേയ് 31നായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

  News18 Malayalam

  News18 Malayalam

  • Share this:
   ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മേയ് 19 ചൊവ്വാഴ്ച (റമദാന്‍ 26) മുതല്‍ മേയ് 28 വരെയാണ് അവധി. വാരാന്ത്യ അവധികള്‍ക്ക് ശേഷം മേയ് 31നായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

   മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്.അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോരിറ്റിയുടെയും നിയന്ത്രണത്തിലുള്ള ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ദിനങ്ങള്‍ സംബന്ധിച്ചുള്ള പ്രഖ്യാപനം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും നടത്തുക.

   TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം
   [NEWS]
   രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]COVID 19| ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്; 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ‌ [NEWS]
   First published:
   )}