നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പ്രവാസികളുടെ മടങ്ങിവരവ്: കണ്ണൂരിലേക്കും വിമാനമെത്തും: പുതിയ സമയക്രമം

  പ്രവാസികളുടെ മടങ്ങിവരവ്: കണ്ണൂരിലേക്കും വിമാനമെത്തും: പുതിയ സമയക്രമം

  Bring Back Indians from abroad | ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും രാത്രിയാണ് എത്തുന്നത്.

  File photo of an Air India aircraft. (AFP)

  File photo of an Air India aircraft. (AFP)

  • Share this:
   ന്യൂഡൽഹി: പ്രവാസികളുടെ മടങ്ങിവരവിനുള്ള വിമാന സമയക്രമം പുതുക്കി നിശ്ചയിച്ചു. പുതിയ സമയക്രമം അനുസരിച്ച് കണ്ണൂരിലേക്കും വിമാനമെത്തും. ചൊവ്വാഴ്ച ദുബായിൽനിന്നാണ് കണ്ണൂരിലേക്കുള്ള വിമാനം. എല്ലാ വിമാനങ്ങളും രാത്രിയാണ് എത്തുന്നത്.

   പുതുക്കിയ സമയക്രമം

   വ്യാഴാഴ്ച

   അബുദാബി-കൊച്ചി - 9.40
   ദുബായ്-കോഴിക്കോട് - 10.30

   വെള്ളിയാഴ്ച

   ബഹറിൻ-കൊച്ചി - 11.30

   ശനിയാഴ്ച

   കുവൈത്ത്-കൊച്ചി - 9.15
   മസ്ക്കറ്റ്-കൊച്ചി - 8.50

   ഞായറാഴ്ച

   ദോഹ-കൊച്ചി - 1.40
   ദോഹ-തിരുവനന്തപുരം - 10.45
   കുലാലംപുർ-കൊച്ചി - 10.15

   തിങ്കളാഴ്ച

   ബഹറിൻ-കോഴിക്കോട് - 11.20
   ദുബായ്-കൊച്ചി - 8.10

   ചൊവ്വാഴ്ച

   ദുബായ്-കണ്ണൂർ - 7.10
   കുലാലംപുർ-കൊച്ചി - 10.15
   സിംഗപ്പുർ-കൊച്ചി - 10.50

   ബുധനാഴ്ച

   കുവൈത്ത്-കോഴിക്കോട് - 9.15

   TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]മഹാരാഷ്ട്രയിൽ മൂന്നിലൊന്ന് മദ്യഷോപ്പുകൾ തുറന്നു; വരുമാനം 100 കോടി കവിഞ്ഞു [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]

   Published by:Anuraj GR
   First published: