നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കൊറോണ: സൗദിയിൽ എ.ടി.എം കാർഡുകളുടെ കാലാവധി നീട്ടി

  കൊറോണ: സൗദിയിൽ എ.ടി.എം കാർഡുകളുടെ കാലാവധി നീട്ടി

  കാലാവധി ജൂൺ 2 വരെ നീട്ടണമെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി(സമ) ബാങ്കുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റിയാദ്: കാലഹരണപ്പെട്ടതോ കാലഹരണപ്പെടുന്നതോ ആയ എടിഎം കാർഡുകളുടെ കാലാവധി നീട്ടി സൗദി അറേബ്യ. കാലാവധി  ജൂൺ 2 വരെ നീട്ടണമെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി(സമ) ബാങ്കുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.
   You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]

   തിരിച്ചറിയൽ രേഖകൾ കാലഹരണപ്പെടുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുന്നതു നിർത്തി വയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നിഷ്ക്രിയ അക്കൗണ്ടുകളുടെ കാര്യത്തിലും ഈ നിർദ്ദേശം ബാധകമാണ്.


   കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമ ഇത്തരമൊരു തീരുമാനമെടുത്തത്.

   First published: