• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുബായ് ഭരണാധികാരിയുടെ മൂന്നു പുത്രൻമാർ വിവാഹിതരായി; അഭിനന്ദന പ്രവാഹം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നു മക്കളാണ് വിവാഹിതരായത്.

news18
Updated: May 16, 2019, 7:17 PM IST
ദുബായ് ഭരണാധികാരിയുടെ മൂന്നു പുത്രൻമാർ വിവാഹിതരായി; അഭിനന്ദന പ്രവാഹം
News18
news18
Updated: May 16, 2019, 7:17 PM IST
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നു ആൺ മക്കൾ വിവാഹിതരായി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ശൈഖ് ഹംദാന്‍ ബുധനാഴ്ച ജീവതസഖിയാക്കിയത്.

അതേദിവസം തന്നെ ഷേഖ് ഹംദാന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷേഖ് മക്തൂം ബിന്‍ മുഹമ്മദ് ശൈഖ മരിയം ബിന്ദ് ബുട്ടി അൽ മക്തൂമിനെ വിവാഹം ചെയ്തു. മറ്റൊരു സഹോദരനായ മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷേഖ് അഹ്‍മദ് ബിന്‍ മുഹമ്മദ് ഷേയ്ഖ് മിദ്യ ബിന്ദ് ദൽമൗജ് അൽ മക്തൂമിനെയും വിവാഹം ചെയ്തു.


Loading...

 




View this post on Instagram




 

#dana_DUBAl🌹❤❤ اللهم بارك لهما وبارك عليهما واجمع بينهما بالخير 💐 @faz3 #faz3 @shaikhasaeed_m


A post shared by Dana 🌹 (@salam483___) on






സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു.



 




View this post on Instagram




 

#ألف_مبروك #فرحة_وطن #الله_يسعدهم #الله_يتمم_على_خير #صاحب_السمو_الشيخ_محمد_بن_راشد_ال_مكتوم #نائب_رئيس_الدولة #رئيس_مجلس_الوزراء #حاكم_دبي و #سمو_الشيخ_حمدان_بن_محمد_بن_راشد_آل_مكتوم #ولي_عهد_دبي و #سمو_الشيخ_مكتوم_بن_محمد_بن_راشد_آل_مكتوم #نائب_حاكم_دبي و #سمو_الشيخ_أحمد_بن_محمد_بن_راشد_آل_مكتوم #دبي #فخر_الأجيال #فارس_العرب #محمد_بن_راشد #حفظه_الله_ورعاه #50_عاما_للوطن #شكرا_محمد_بن_راشد #hhshkmohd #faz3 #hamdanbinmohammed #dubai #mydubai


A post shared by Fan Of H.H. Sheikh Mohammed (@hhshkmohdfan) on








 




View this post on Instagram




 

ربي يحفظكم ويسعدكم ❤️❤️❤️


A post shared by Latifa M R Al Maktoum (@latifamrm1) on












First published: May 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...