• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവ വ്യവസായി ഡോ. ഷംഷീർ വയലിലിനു യുഎഇയുടെ ആജീവനാന്ത വീസ

ഗോൾഡ് കാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ

news18
Updated: June 11, 2019, 12:03 PM IST
യുവ വ്യവസായി ഡോ. ഷംഷീർ വയലിലിനു യുഎഇയുടെ ആജീവനാന്ത വീസ
shamseerali_gold card
  • News18
  • Last Updated: June 11, 2019, 12:03 PM IST IST
  • Share this:
അബുദാബി: യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വീസ യുവ വ്യവസായിയും, വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിനു ലഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോര്ട് നൽകിയത്.

എം.എ.യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി

ഗോൾഡ് കാർഡ് വീസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. യുഎഇയിൽ 100 ബില്യണിൽ അധികം മൂല്യമുള്ള നിക്ഷേപകർക്കാണ് ഗോൾഡ് കാർഡ് വീസ നൽകുന്നത്.
First published: June 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...