നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മലയാളി നഴ്‌സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

  മലയാളി നഴ്‌സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

  • Last Updated :
  • Share this:
   ജിദ്ദ: മലയാളി നഴ്‌സിന്റെ ഏഴുമാസം പ്രായമായ കുഞ്ഞിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

   ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ നഴ്‌സും ആലപ്പുഴ സ്വദേശിയുമായ അനീഷയുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ്, ഭര്‍ത്താവ് ശ്രീജിത്ത് (30) എന്നിവരാണ് മരിച്ചത്.

   Also Read ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് 7700 ദിർഹം തട്ടി യുവാവ്

   ശ്രീജിത്ത് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് സന്ദര്‍ശക വിസയില്‍ ശീജിത്തും കുഞ്ഞും സൗദിയില്‍ എത്തിയത്. അനീഷയും ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   First published:
   )}