HOME » NEWS » Gulf »

COVID 19 | അഞ്ച് പേർ കൂടി രോഗം വന്ന് മരിച്ചു; ഗൾഫിൽ മരിച്ച ആകെ മലയാളികൾ 187

ബഹ്റിൻ, റിയാദ്, അജ്മാൻ, കുവൈറ്റ് എന്നിവിടങ്ങളിലാണ് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചത്.

News18 Malayalam | news18
Updated: June 6, 2020, 3:46 PM IST
COVID 19 | അഞ്ച് പേർ കൂടി രോഗം വന്ന് മരിച്ചു; ഗൾഫിൽ മരിച്ച ആകെ മലയാളികൾ 187
നിജില്‍ അബ്ദുള്ള , നൈനാന്‍ സി മാമ്മന്‍
  • News18
  • Last Updated: June 6, 2020, 3:46 PM IST
  • Share this:
ദുബായ്: കോവിഡ് 19 ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ. ഇതോടെ, കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.

ബഹ്റിൻ, റിയാദ്, അജ്മാൻ, കുവൈറ്റ് എന്നിവിടങ്ങളിലാണ് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം ഒമാനിൽ മരിച്ച കണ്ണൂർ പുളിങ്ങോം വയക്കര സ്വദേശിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ (ബഹ്റിൻ), കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33, റിയാദ്), മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍ (63, അജ്മാൻ), തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61, കുവൈറ്റ്) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Published by: Joys Joy
First published: June 6, 2020, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories