• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അബുദാബിയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; ഈ നിയമം ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ

news18india
Updated: April 14, 2019, 8:43 AM IST
അബുദാബിയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; ഈ നിയമം ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ
abudhabi
  • News18 India
  • Last Updated: April 14, 2019, 8:43 AM IST IST
  • Share this:
അബുദാബി: വിദേശ രാജ്യങ്ങളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതര കുറ്റമാണ്. ചില കുറ്റങ്ങൾക്ക് കനത്ത പിഴയും ഒടുക്കേണ്ടി വരും. വാഹനാപകടങ്ങൾ കുറയ്ക്കാൻ ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്.

സ്കൂള്‍ ബസുകളിലെ സ്റ്റോപ് അടയാളം അവഗണിച്ച് നീങ്ങുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിയമപ്രകാരം സ്കൂള്‍ ബസുകള്‍ സ്റ്റോപ്പ് അടയാളം കാണിച്ചാല്‍ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തണം. ഇത് ലംഘിക്കുന്നവർക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളുമാണ് അബുദാബി പൊലീസ് ശിക്ഷ നൽകുന്നത്.

അബുദാബി പൊലീസിന്റെ വീഡിയോ കാണാം



 

Loading...





View this post on Instagram




 

#شرطة_أبوظبي: لهذه الأسباب يجب على السائقين الوقوف عند إشارة "قف" تعزيز الأمن والسلامة على الطرق نشر الطمأنينة لدى مستخدمي الطرق حماية أبنائنا الطلاب من الحوادث المرورية #أبوظبي_أمن_وسلامة ‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني #في_أبوظبي ‏#UAE #AbuDhabi #ADPolice #Security_media ‏#InAbuDhabi


A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on




First published: April 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...