HOME » NEWS » Gulf » TWO MORE MALAYALEES DIE IN GULF TODAY DUE TO COVID 19 JJ

COVID 19 | കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി ഗൾഫിൽ മരിച്ചു

കോവിഡ് 19 ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 204 ആയി.

News18 Malayalam | news18
Updated: June 9, 2020, 7:23 PM IST
COVID 19 | കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി ഗൾഫിൽ മരിച്ചു
അബ്ദുൽ ജബ്ബാർ മൊയ്തീൻ കോയ
  • News18
  • Last Updated: June 9, 2020, 7:23 PM IST
  • Share this:
ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലാണ് കൊറോണ ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചത്. തൃശൂർ സ്വദേശിയായ അബ്ദുൽ ജബ്ബാർ മസ്കറ്റിലും കോഴിക്കോട് സ്വദേശിയായ മൊയ്തീൻ കോയ ദുബായിലുമാണ് മരിച്ചത്.

ഇതിനിടെ, കഴിഞ്ഞദിവസം ഗൾഫിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടം മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മതിർമല ബംഗ്ലാവിൽ വീട്ടിൽ വേണുഗോപാലൻ നായരുടെ മരണമാണ് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

ഇതോടെ, കോവിഡ് 19 ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 204 ആയി.

Published by: Joys Joy
First published: June 9, 2020, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories