ഈദുല്‍ ഫിത്തര്‍; യു.എ.ഇയിൽ ഒരാഴ്ചത്തെ അവധി

ഈദുൽ ഫിത്തർ അവധിക്ക് ജൂൺ രണ്ടിന് അടയ്ക്കുന്ന സ്ഥാപനങ്ങൾ ജൂൺ ഒൻപതിന് തുറക്കും.  വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും.

news18
Updated: May 26, 2019, 7:52 PM IST
ഈദുല്‍ ഫിത്തര്‍; യു.എ.ഇയിൽ ഒരാഴ്ചത്തെ അവധി
news18
  • News18
  • Last Updated: May 26, 2019, 7:52 PM IST
  • Share this:
ദുബായ്: ഈദുല്‍ ഫിത്തറിന് യു.എ.ഇയിൽ   ഒരാഴ്ചത്തെ അവധി. ജൂൺ രണ്ടു മുതലാണ് സർക്കാർ- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുൽ ഫിത്തർ  ജൂൺ അ‍ഞ്ചിനാകുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടർന്ന് യു.എ.ഇ മന്ത്രിസഭയാണ് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്.

ഈദുൽ ഫിത്തർ അവധിക്ക് ജൂൺ രണ്ടിന് അടയ്ക്കുന്ന സ്ഥാപനങ്ങൾ ജൂൺ ഒൻപതിന് തുറക്കും.  വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും.

Also Read ദുബായ്- ഷാർജ യാത്ര ഇനി എളുപ്പമാകും; പുതിയ റോഡ് അടുത്തമാസം ഗതാഗതത്തിനായി തുറക്കും

First published: May 26, 2019, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading