• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാട്സാപ്പ് മെസേജിലൂടെ ജീവനക്കാരനെ അപമാനിച്ചു; UAE പ്രവാസിയെ നാടുകടത്തും

കമ്പനി ജീവനക്കാരന്‍ പ്രതിയുടെ ഫയലുകൾ ഒപ്പിട്ട് നൽകാത്തതിനെ തുടർന്നാണ് വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയത്.

news18india
Updated: January 29, 2019, 11:03 AM IST
വാട്സാപ്പ് മെസേജിലൂടെ ജീവനക്കാരനെ അപമാനിച്ചു; UAE പ്രവാസിയെ നാടുകടത്തും
jail
  • News18 India
  • Last Updated: January 29, 2019, 11:03 AM IST IST
  • Share this:
ദുബായ്: വാട്സാപ്പ് മെസേജിലൂടെ കമ്പനി ജീവനക്കാരനെ അപമാനിച്ച യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 5000 ദിർഹം പിഴയുമാണ് അജ്മൻ കോടതി വിധിച്ചത്. ശിക്ഷ തീരുമ്പോൾ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

പ്രതിയായ യുവാവ് വാട്സാപ്പ് വോയിസ് മെസേജിലൂടെ കമ്പനി ജീവനക്കാരനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജാതിപരമായ അധിക്ഷേപത്തിനൊപ്പം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒ​റ്റ​പ്പാ​ല​ത്ത് ദമ്പതികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

കമ്പനി ജീവനക്കാരന്‍ പ്രതിയുടെ ഫയലുകൾ ഒപ്പിട്ട് നൽകാത്തതിനെ തുടർന്നാണ് വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയത്. പ്രതി കുറ്റം ചെയ്തതായി കോടതിയിൽ സമ്മതിച്ചു.
First published: January 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...