• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

News18 Malayalam
Updated: July 19, 2018, 10:42 AM IST
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു
News18 Malayalam
Updated: July 19, 2018, 10:42 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 9 പേർക്ക് പരുക്കേറ്റു. ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസാണ് 250 മീറ്റർ താഴ്ചയിലേക്ക് പതിച്ചത്. ഋഷികേശ്- ഗംഗോത്രി ഹൈവെയിലെ സൂര്യാധർ എന്ന സ്ഥലത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു. ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധിക്കൾക്ക് അമ്പതിനായിരം രൂപയും സർക്കാർ പ്രഖ്യാപിച്ചു. പരുക്കേറ്റവരെ എയിംസ് ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്ററിന്റെ സേവനം ഒരുക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...