• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

News18 Malayalam
Updated: September 14, 2018, 4:08 PM IST
ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു
Mandsaur: On lookers gather around the passenger bus which was met with an accident and overturned, killing at least 7 people, in Mandsaur on Sunday. PTI Photo (PTI4_29_2018_000045B)
News18 Malayalam
Updated: September 14, 2018, 4:08 PM IST
കിഷ്ത്വാര്‍(ജമ്മു): ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്ക്.

നിയന്ത്രണംവിട്ട ബസ് ചിനാബ് നദിക്കു സമീപമുള്ള കൊക്കയിലേക്ക് മാറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍ 13 പേര്‍ മരിച്ചെന്ന് ക്ഷ്ത്വാറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രജീന്ദര്‍ ഗുപത അറിയിച്ചു.


30 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ജമ്മുവിലെ ആശുപത്രിയിലേക്കു മാറ്റി.
Loading...

കിഷ്ത്വാര്‍ ജില്ലയിലെ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ അപകടണിത്.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...