• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീട്ടിൽ ഒറ്റയ്ക്കായിരുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വെള്ളത്തിൽ മുക്കിക്കൊന്നു

news18india
Updated: August 24, 2018, 2:58 PM IST
വീട്ടിൽ ഒറ്റയ്ക്കായിരുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വെള്ളത്തിൽ മുക്കിക്കൊന്നു
news18india
Updated: August 24, 2018, 2:58 PM IST
താനെ: മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ സ്വന്തം വീട്ടിൽ 14കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുറ്റകൃത്യത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

വൈകിട്ട് പെൺകുട്ടിയുടെ സഹോദരി വീട്ടിൽ എത്തിയപ്പോഴാണ് ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
പൊലീസ് ഭാഷ്യം ഇങ്ങനെ- പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോഴാണ് പ്രതികൾ എത്തി മാനഭംഗത്തിനിരയാക്കിയത്. തുടർന്ന് മർദിക്കുകയും വെള്ളത്തൊട്ടിയിൽ മുക്കിക്കൊല്ലുകയുമായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി താനെ പൊലീസ് അറിയിച്ചു.
First published: August 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍