നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ 18 ഇന്ത്യക്കാരും

  നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ 18 ഇന്ത്യക്കാരും

  ഹോങ്കോങ് കപ്പലാണ് സംഘം തട്ടിയെടുത്തത്.

  News18

  News18

  • Share this:
   ന്യൂഡൽഹി: നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ ഹോങ്കോങ് കപ്പൽ തട്ടിയെടുത്തു. കപ്പലിൽ 18 ഇന്ത്യൻ ജീവനക്കാരുമുണ്ടെന്നാണ് വിവരം. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജൻസിയായ എ.ആർ.എക്സ്. മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്.

   വിവരം അറിഞ്ഞയുടനെ നൈജീരിയയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നൈജീരിയൻ അധികൃതരുടെ സഹായംതേടി. ഇന്ത്യക്കാരെ രക്ഷിക്കാൻ അവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

   Also Read- ടിക് ടോക് വഴി പ്രണയം; മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റിൽ

   19 പേരാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്ന് ഏജൻസി വെബ്സൈറ്റിൽ പറയുന്നു.

   homg
   First published:
   )}