നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭീകരാക്രമണം: ജമ്മുവിൽ മൂന്ന് സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമൃത്യു

  ഭീകരാക്രമണം: ജമ്മുവിൽ മൂന്ന് സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമൃത്യു

  സി‌പി‌ആർ‌എഫ് സംഘത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഭാകരാക്രമണത്തിൽ മൂന്നു സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമൃത്യു.

   ക്രാൽ‌ഗുണ്ട് പ്രദേശത്തെ വംഗം-ഖാസിയാബാദിലാണ് സംഭവം. സി‌പി‌ആർ‌എഫ് സംഘത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.  മൂന്ന് സി‌ആർ‌പി‌എഫ് ജവാൻമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
   You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]
   അക്രമികളെ കണ്ടെത്താൻ കൂടുതൽ സേനാംഗങ്ങളെ സ്ഥലത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.

   ശനിയാഴ്ചയും കുപ്വാരയിൽ  തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.
   First published:
   )}