• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹാരാഷ്ട്രയിലെ ബസ് അപകടം; മരണസംഖ്യ 33 ആയി


Updated: July 28, 2018, 5:31 PM IST
മഹാരാഷ്ട്രയിലെ ബസ് അപകടം; മരണസംഖ്യ 33 ആയി

Updated: July 28, 2018, 5:31 PM IST
മുംബൈ: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 33 ആയി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ഡാപോളി കാര്‍ഷിക സര്‍വകലാശാലയിലെ 34 ജീവനക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.

500 അടി താഴ്ചയിലേക്ക് 34 ജീവനക്കാരുമായെത്തിയ ബസ് മറിയുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ വിജയ് സൂര്യവാഷ്‌നി അറിയിച്ചു.
അപകടത്തില്‍പ്പെട്ടവരെ കൊക്കയില്‍ നിന്നും റോഡിലെത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സമിതി അംഗങഅങള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. 15 ഡോക്ടര്‍മാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് എസ്.പി സഞ്ജയ് പാട്ടീല്‍ അറിയിച്ചു.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍