അഞ്ചോളം ആശുപത്രികൾ ചികിത്സ നിഷേധിച്ചു; തെരുവുനായ ആക്രമിച്ച ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
അഞ്ചോളം ആശുപത്രികൾ ചികിത്സ നിഷേധിച്ചു; തെരുവുനായ ആക്രമിച്ച ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
ചികിത്സ തേടി അഞ്ചോളം ആശുപത്രികളിൽ രക്ഷിതാക്കൾ ഓടിയെങ്കിലും വൈകുന്നേരത്തോടെ കുട്ടി മരിക്കുകയായിരുന്നു.
represntative image
Last Updated :
Share this:
തെലങ്കാന: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മൽകാജ്ഗിരി ജില്ലയിലാണ് സംഭവം. അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.
ആക്രമണത്തിനിരയായ പെൺകുട്ടിയെ അഞ്ചോളം ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചതായി ആരോപണമുണ്ട്.
അങ്കൂര ആശുപത്രിയിൽ എത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടേയും അഡ്മിറ്റ് ചെയ്യാൻ അനുവദിച്ചില്ല. ചികിത്സ തേടി അഞ്ചോളം ആശുപത്രികളിൽ രക്ഷിതാക്കൾ ഓടിയെങ്കിലും വൈകുന്നേരത്തോടെ കുട്ടി മരിക്കുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.