• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാർലമെന്റിൽ വന്ന പ്രത്യേക അതിഥിയുടെ ചിത്രം പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

A baby pays a visit to Prime Minister Narendra Modi in Parliament | മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും

news18india
Updated: July 23, 2019, 3:55 PM IST
പാർലമെന്റിൽ വന്ന പ്രത്യേക അതിഥിയുടെ ചിത്രം പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാർലമെൻറിൽ മോദിക്കൊപ്പം ഉള്ള കുരുന്ന്
  • Share this:
മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും. എന്നാൽ ഇരിക്കുന്നതാകട്ടെ പ്രധാനമന്ത്രിയുടെ കൈകളിലും. പാർലമെൻറിൽ തന്നെ കാണാൻ എത്തിയ കുഞ്ഞതിഥിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കുഞ്ഞ് ആരെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാന മന്ത്രിക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന രണ്ടു ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഈ ചിത്രങ്ങൾ അര മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ലൈക്കുകൾ വാരിക്കൂട്ടി.



 



View this post on Instagram




 

A very special friend came to meet me in Parliament today.


A post shared by Narendra Modi (@narendramodi) on




First published: July 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍