BREAKING: ഉന്നാവ് ബലാത്സംഗ കേസ്; BJP എംഎൽഎ കുൽദീപ് സെൻഗാർ കുറ്റക്കാരൻ
2017ൽ ആയിരുന്നു പെൺകുട്ടി ക്രൂരതയ്ക്ക് ഇരയായത്. കേസ് ഡൽഹി കോടതിയിലേക്ക് മാറ്റിയത് സുപ്രീംകോടതി ആയിരുന്നു.

കുൽദീപ് സെൻഗാർ
- News18
- Last Updated: December 16, 2019, 3:38 PM IST
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബി.ജെ.പി എം എൽ എ കുൽദീപ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. വിധി പറഞ്ഞത് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ്മ. സി ബി ഐ ആയിരുന്നു ഉന്നാവ് കേസ് അന്വേഷിച്ചത്.
അതേസമയം, ഉന്നാവ് പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ ഡൽഹിയിലാണ്. കുടുംബം ഇപ്പോഴും സിആർപിഎഫ് സുരക്ഷയിൽ തന്നെയാണ്. നാല് തവണ ബിജെപി എംഎൽഎ ആയിരുന്നു കുൽദീപ് സിംഗ് സെൻഗാർ. പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങൾ ദൗർഭാഗ്യകരം; ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് പ്രധാനമന്ത്രി
2017ൽ ആയിരുന്നു പെൺകുട്ടി ക്രൂരതയ്ക്ക് ഇരയായത്. കേസ് ഡൽഹി കോടതിയിലേക്ക് മാറ്റിയത് സുപ്രീംകോടതി ആയിരുന്നു. കേസിൽ വിചാരണ നടന്നത് രഹസ്യമായിട്ട് ആയിരുന്നു. നാല് മാസത്തെ വിചാരണയാണ് പൂർത്തിയായത്. കേസിൽ രണ്ടു പ്രതികളാണ് ഉള്ളത്.
എംഎൽഎയുടെ കൂട്ടാളിയായ ശശി സിംഗ് ആണ് രണ്ടാംപ്രതി. കുറ്റങ്ങൾ: ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, ബാല പീഡനം എന്നിവയാണ് കുറ്റങ്ങൾ. കേസിൽ 22 സാക്ഷികളാണ് ഉള്ളത്.
അതേസമയം, ഉന്നാവ് പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ ഡൽഹിയിലാണ്. കുടുംബം ഇപ്പോഴും സിആർപിഎഫ് സുരക്ഷയിൽ തന്നെയാണ്. നാല് തവണ ബിജെപി എംഎൽഎ ആയിരുന്നു കുൽദീപ് സിംഗ് സെൻഗാർ.