നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

    മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

    നടൻ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ബഹുമതി.

    • Share this:
      ന്യൂഡൽഹി: നടൻ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ബഹുമതി.

      മാമൻ ചാണ്ടിക്കും പുരാവസ്തു വിദഗ്ദൻ കെ കെ മുഹമ്മദിനും പത്മശ്രീ ബഹുമതി. ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്ത് ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് പറയാൻ ധൈര്യം കാണിച്ച ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു കെ കെ മുഹമ്മദ്.

      പ്രണബ് മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭുപെന്‍ ഹസാരികയ്ക്കും ഭാരതരത്‌ന

      ശങ്കർ മഹാദേവൻ, പ്രഭുദേവ, സ്വാമി വിശുദ്ധാനന്ദ, ഗായകൻ കെ ജി ജയൻ, ശിവമണി എന്നിവർക്കും പത്മശ്രീ പുരസ്കാരം.

      കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ.

       
      First published:
      )}