• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എ.ഐ.സി.സിയില്‍ അഴിച്ചുപണി; അഹമ്മദ് പട്ടേല്‍ ട്രഷറര്‍


Updated: August 21, 2018, 2:26 PM IST
എ.ഐ.സി.സിയില്‍ അഴിച്ചുപണി; അഹമ്മദ് പട്ടേല്‍ ട്രഷറര്‍

Updated: August 21, 2018, 2:26 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോത്തിലാല്‍ വോറയെ മാറ്റി അഹമ്മദ് പട്ടേലിനെ ട്രഷറര്‍ ആക്കിയതാണ് പ്രധാന മാറ്റം.

എഐസിസി ജനറല്‍ സെക്രട്ടറി ലൂയിസിന്‍ഹോ ഫലേറിയോയ്ക്ക് അസാം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. നേരത്തെ സി.പി ജോഷിക്കായിരുന്നു ചുമതല. കരണ്‍ സിംഗിനു പകരം വിദേശകാര്യ വിഭാഗത്തിന്റെ ചെയര്‍പേഴ്‌സണായി ആനന്ദ് ശര്‍മ്മയെയും നിയോഗിച്ചു.

വര്‍ക്കിം കമ്മിറ്റി പുനസംഘടിപ്പിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി കൂടുതല്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്
First published: August 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍