നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാകിസ്ഥാൻ വ്യോമമേഖല ഉപയോഗിക്കില്ലെന്ന് എയർ ഇന്ത്യ

  പാകിസ്ഥാൻ വ്യോമമേഖല ഉപയോഗിക്കില്ലെന്ന് എയർ ഇന്ത്യ

  പാകിസ്ഥാനു മുകളിൽ കൂടിയുള്ള വ്യോമമേഖല ഉപയോഗിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ തീരുമാനം.

  • Share this:
   ന്യൂഡൽഹി: പാകിസ്ഥാനു മുകളിൽ കൂടിയുള്ള വ്യോമമേഖല ഉപയോഗിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ തീരുമാനം. എയർ ഇന്ത്യ അധികൃതർ അറിയിച്ചതാണ് ഇക്കാര്യം. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും യു എസ് എയിലേക്കുമുള്ള വിമാനങ്ങളാണ് ഈ വ്യോമപാത വഴി പോകുന്നത്.

    

   First published:
   )}