തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ മാറി ഇറങ്ങി
Updated: September 7, 2018, 7:29 PM IST
Updated: September 7, 2018, 7:29 PM IST
ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കു 136 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി. വെലാന വിമാനത്താവളത്തിലാണ് സംഭവം.
നിര്‍മാണം നടക്കുന്ന റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. റണ്‍വേയില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍അപകടം ഒഴിവായി.
സംഭവത്തെ തുടര്‍ന്ന് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിനെ തിരിച്ചുവിളിച്ചു.

Loading...
#UPDATE: Air India 320-NEO aircraft VT EXL has landed on wrong runway (under construction runway) at Male, Maldives. All 136 passengers plus crew on board are safe. 2 main wheel deflated. The aircraft has been towed to parking bay.
— ANI (@ANI) September 7, 2018
Loading...