നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ | എല്ലാ ആഭ്യന്തര വിമാന സർവീസുകളും ഏപ്രിൽ 14 വരെ നിർത്തിവെച്ചു

  ലോക്ക് ഡൗൺ | എല്ലാ ആഭ്യന്തര വിമാന സർവീസുകളും ഏപ്രിൽ 14 വരെ നിർത്തിവെച്ചു

  അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏപ്രിൽ 15 വരെയാണ് വിലക്ക്.

  എയർ ഇന്ത്യ

  എയർ ഇന്ത്യ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ
   പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെയാണ് രാജ്യം ലോക്ക് ഡൗൺ ചെയ്തിരിക്കുന്നത്.

   അതേസമയം, ഏപ്രിൽ 14 വരെ രാജ്യത്തെ എല്ലാ ആഭ്യന്തരവിമാന സർവീസുകളും നിർത്തിവെച്ചു. സിവിൽ വ്യോമയാന ഡയറക്ടർ
   ജനറലാണ് ഇക്കാര്യം അറിയിച്ചത്.

   You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

   അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏപ്രിൽ 15 വരെയാണ് വിലക്ക്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ തീവണ്ടി സർവീസുകളും അന്തർസംസ്ഥാന ബസ് സർവീസുകളും നിർത്തി വെച്ചിരിക്കുകയാണ്.

   ഇന്ത്യയെ കൂടാതെ ലോകത്തിലെ മിക്ക രാജ്യങ്ങളും വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.   Published by:Joys Joy
   First published:
   )}