നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്; അമിത് ഷാ ഇന്ന് അസമിൽ

  ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്; അമിത് ഷാ ഇന്ന് അസമിൽ

  എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

  BJP National President Amit Shah

  BJP National President Amit Shah

  • News18
  • Last Updated :
  • Share this:
   ദിസ്പുർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് അസമിൽ എത്തും. ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പത്തൊൻപതു ലക്ഷം പേർ പുറത്തായ ശേഷമുള്ള ആദ്യസന്ദർശനം ആണിത്.

   എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

   അസം മുഖ്യമന്ത്രി സർബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരിൽ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും. ഓ​ഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

   First published:
   )}