• HOME
  • »
  • NEWS
  • »
  • india
  • »
  • Cyclone Amphan | 'ഉം പുൻ'; 21 വർഷത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന സൂപ്പർ സൈക്ലോൺ

Cyclone Amphan | 'ഉം പുൻ'; 21 വർഷത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന സൂപ്പർ സൈക്ലോൺ

Cyclone Amphan | 2019 ലെ ക്യാർ സൂപ്പർ സൈക്ലോണാണ് അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടത്. അതിന് മുൻപ് 2007 ൽ ഗോനു സൂപ്പർ  സൈക്ലോൺ അറബിക്കടലിൽ രൂപ്പെട്ടിരുന്നു

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
തിരുവനന്തപുരം: 21 വർഷത്തിന് ശേഷമാണ് ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത്. 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിന്' ശേഷം  ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അദ്യ സൂപ്പർ സൈക്ലോൺ ആണ്    'ഉം പുൻ '.

അറബിക്കടലിൽ കഴിഞ്ഞ വർഷം സൂപ്പർ സൈക്ലോൺ രൂപപ്പെട്ടിരുന്നു. 2019 ലെ ക്യാർ സൂപ്പർ സൈക്ലോണാണ് അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടത്. അതിന് മുൻപ് 2007 ൽ ഗോനു സൂപ്പർ  സൈക്ലോൺ അറബിക്കടലിൽ രൂപ്പെട്ടിരുന്നു.
You may also like:മോദിയാണ് താരം; ട്രംപും പുടിനുമല്ല: കോവിഡ് പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]COVID 19 | മരുന്ന് പരീക്ഷണം ആദ്യഘട്ടം വിജയകരം; അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]
ഉം പുൻ ശക്തികുറയുന്നു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട' ഉം പുൻ'  സൂപ്പർ സൈക്ലോൺ  അടുത്ത  മണിക്കൂറിൽ ശക്തി കുറഞ്ഞു  അതി ശക്തമായ ചുഴലിക്കാറ്റായി മാറും. മെയ്‌ 20 ന് വൈകുന്നേരം  സുന്ദർബൻ അടുത്ത് പശ്ചിമ ബംഗാളിലെ ഡിക, ബംഗ്ലാദേശിലെ  ഹട്ടിയ ദ്വീപിനും ഇടയിൽ പ്രവേശിക്കും.

മണിക്കൂറിൽ 180 കിലോമീറ്റർ  വരെ വേഗതയിൽ  വീണ്ടും ശക്തി കുറഞ്ഞു അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.ഒഡിഷ പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാം ഘട്ട  അലെർട്  ഓറഞ്ച് മെസ്സേജ്. കേരളത്തിലും ചുഴലിക്കാറ്റ് സ്വാധീനം കുറഞ്ഞിട്ടുണ്ട്.
Published by:Naseeba TC
First published: