• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മ​ഹാ​ത്മ ഗാ​ന്ധിയെ അപമാനിച്ച ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍

ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സൗമിത്രയെ സസ്‌പെന്‍ഡ് ചെയ്തത്

news18india
Updated: May 17, 2019, 4:36 PM IST
മ​ഹാ​ത്മ ഗാ​ന്ധിയെ അപമാനിച്ച ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍
Anil-Saumitra
news18india
Updated: May 17, 2019, 4:36 PM IST
ഭോ​പ്പാ​ൽ: മ​ഹാ​ത്മ ഗാ​ന്ധി പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​നി​ൽ സൗ​മി​ത്രി​ക്ക് സ​സ്പെ​ൻ​ഷ​ൻ. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സൗമിത്രയെ സസ്‌പെന്‍ഡ് ചെയ്തത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​നി​ൽ സൗ​മി​ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിങ് വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെപ്പറ്റി ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അനില്‍ സൗമിത്ര രംഗത്തെത്തിയത്.

Also read: പ്രഗ്യാ സിംഗിന്‍റെ ഗോഡ്സെ അനുകൂല പരാമർശ‌ത്തിൽ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...