'വെള്ളക്കൊടിയുമായി വന്ന് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം കൊണ്ടുപോകാം'; പാകിസ്ഥാനോട് ഇന്ത്യ
പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ ഏഴ് അംഗങ്ങളെ വധിച്ചതായാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
news18
Updated: August 4, 2019, 12:24 PM IST

border
- News18
- Last Updated: August 4, 2019, 12:24 PM IST IST
ന്യൂഡല്‍ഹി: നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. വെള്ളക്കൊടിയുമായി വന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയായ കേരാന്‍ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളെ വധിച്ചതായി സൈന്യം കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ടത്.
പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ ഏഴ് അംഗങ്ങളെ വധിച്ചതായാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത്.
Also Read: കനത്ത സുരക്ഷയിൽ കശ്മീരും പഞ്ചാബും; സർക്കാർ ഭീതി പരത്തുന്നുവെന്ന് കോൺഗ്രസും പിഡിപിയും
താഴ്വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അമര്‍നാഥ് യാത്രികരെ ലക്ഷ്യമിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ നിരവധി ശ്രമങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു.

Loading...