Assembly Election 2022 Result Live | നാലിടത്ത് ബിജെപി അധികാരത്തിലേക്ക്; പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമാണ് ബിജെപി അധികാരം ഉറപ്പാക്കിയത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ തകർത്ത് ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു..

  • News18 Malayalam
  • | March 10, 2022, 14:13 IST
    facebookTwitterLinkedin
    LAST UPDATED 2 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    14:25 (IST)

    ഉത്തർപ്രദേശ്

    ബിജെപി- 262, എസ്.പി- 136, ബി.എസ്.പി- 1, കോൺഗ്രസ്- 3

    പഞ്ചാബ്

    ആം ആദ്മി പാർട്ടി-92, കോൺഗ്രസ്- 17, ശിരോമണി അകാലിദൾ- 5 , ബിജെപി- 2

    ഉത്തരാഖണ്ഡ്

    ബിജെപി- 45, കോൺഗ്രസ്- 21, മറ്റുള്ളവർ-4

    ഗോവ

    ബിജെപി- 19, കോൺഗ്രസ്- 12, തൃണമൂൽ- 3, മറ്റുള്ളവർ-6

    മണിപ്പൂർ

    ബിജെപി- 24, കോൺഗ്രസ്- 4, എൻപിപി- 6, മറ്റുള്ളവർ-11

    13:41 (IST)

    ഉത്തർപ്രദേശ്

    ബിജെപി- 262, എസ്.പി- 135, ബി.എസ്.പി- 2, കോൺഗ്രസ്- 3

    പഞ്ചാബ്

    ആം ആദ്മി പാർട്ടി-93, കോൺഗ്രസ്- 16, ശിരോമണി അകാലിദൾ- 5 , ബിജെപി- 2

    ഉത്തരാഖണ്ഡ്

    ബിജെപി- 45, കോൺഗ്രസ്- 21, മറ്റുള്ളവർ-4

    ഗോവ

    ബിജെപി- 19, കോൺഗ്രസ്- 12, തൃണമൂൽ- 3, മറ്റുള്ളവർ-6

    മണിപ്പൂർ

    ബിജെപി- 25, കോൺഗ്രസ്- 4, എൻപിപി- 5, മറ്റുള്ളവർ-11

    12:36 (IST)

    ഉത്തർപ്രദേശിൽ ബിജെപിയുടെ ലീഡ് നില കുറയുന്നു. 

    ബിജെപി- 266, എസ്.പി- 130, ബി.എസ്.പി- 2, കോൺഗ്രസ്- 3

    12:19 (IST)

    ഉത്തർപ്രദേശ്

    ബിജെപി- 263, എസ്.പി- 128, ബി.എസ്.പി- 4, കോൺഗ്രസ്- 3

    പഞ്ചാബ്

    ആം ആദ്മി പാർട്ടി-87, കോൺഗ്രസ്- 15, ശിരോമണി അകാലിദൾ- 9 , ബിജെപി- 5

    ഉത്തരാഖണ്ഡ്

    ബിജെപി- 44, കോൺഗ്രസ്- 25, മറ്റുള്ളവർ-5

    ഗോവ

    ബിജെപി- 17, കോൺഗ്രസ്- 16, തൃണമൂൽ- 2, മറ്റുള്ളവർ-2

    മണിപ്പൂർ

    ബിജെപി- 21, കോൺഗ്രസ്- 5, എൻപിപി- 7, മറ്റുള്ളവർ-11

    12:1 (IST)

    ഉത്തർപ്രദേശ്

    ബിജെപി- 252, എസ്.പി- 117, ബി.എസ്.പി- 3, കോൺഗ്രസ്- 3

    പഞ്ചാബ്

    ആം ആദ്മി പാർട്ടി-88, കോൺഗ്രസ്- 14, ശിരോമണി അകാലിദൾ- 7 , ബിജെപി- 5

    ഉത്തരാഖണ്ഡ്

    ബിജെപി- 42, കോൺഗ്രസ്- 22, മറ്റുള്ളവർ-6

    ഗോവ

    ബിജെപി- 19, കോൺഗ്രസ്- 14, തൃണമൂൽ- 2, മറ്റുള്ളവർ-1

    Assembly Election 2022 Result Live | ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തുമ്പോൾ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണത്തുടർച്ച ഉറപ്പാക്കി ബിജെപി. കൂടാതെ മണിപ്പൂരിലും ഗോവയിലും ബിജെപി അധികാരം നിലനിർത്തുമെന്നും സൂചനയുണ്ട്.  അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാർട്ടി അധികാരം ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ഉത്തർപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിയ്ക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് കൂടുതൽ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന സർവേ ഫലവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇത്തവണ രാജ്യം ഉറ്റുനോക്കുന്നത്.

    തത്സമയവിവരങ്ങൾ ചുവടെ...