• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹാരാഷ്ട്രയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു


Updated: July 28, 2018, 3:09 PM IST
മഹാരാഷ്ട്രയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

Updated: July 28, 2018, 3:09 PM IST
മുംബൈ: മഹാരാഷ്ട്രയിലെ അംബേനലി മലയോര മേഖലയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചു. മഹാബലേശ്വറിലേക്കുള്ള യാത്രാ മധ്യേയാണ് ബസ് അപകടത്തിൽപ്പെട്ടത്.

ദേശീയദുരന്തനിവാരണ അതോറിറ്റി പ്രത്യേക ടീം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ജൂലൈ 19ന് ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിൽ സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍