• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം: 50 ലക്ഷത്തിന്റെ സാധനസാമഗ്രികൾ അയച്ചതായി ബാബാ രാംദേവ്


Updated: August 20, 2018, 4:16 PM IST
പ്രളയം: 50 ലക്ഷത്തിന്റെ സാധനസാമഗ്രികൾ അയച്ചതായി ബാബാ രാംദേവ്

Updated: August 20, 2018, 4:16 PM IST
കേരളത്തിലെയും കർണാടകത്തിലെയും പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ അയച്ചതായി യോഗാ ഗുരു ബാബാ രാംദേവ്.

ഒന്നര കോടിയുടെ ഉൽപന്നങ്ങൾ കൂടി ഉടൻ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ സുരക്ഷാസേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
First published: August 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍