നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ ബന്ദ്‌

  കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ ബന്ദ്‌

  Bandh in protest against arresting D K Shivakumar | അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം

  ഡി കെ ശിവകുമാർ

  ഡി കെ ശിവകുമാർ

  • Share this:
   ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് ബന്ദ്‌. കോൺഗ്രസ് ആഹ്വനം ചെയ്ത ബന്ദിൽ ബസ്സുകൾക്ക് നേരെ കല്ലേറ് നടന്നു. അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വേണം എന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടും. താൻ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഇരയെന്ന് ശിവകുമാർ പ്രതികരിച്ചു.

   First published:
   )}