• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെപ്തംബർ ആദ്യവാരം 6 ദിവസം ബാങ്ക് അവധിയോ? യാഥാർത്ഥ്യം ഇതാണ്....


Updated: August 31, 2018, 12:40 PM IST
സെപ്തംബർ ആദ്യവാരം 6 ദിവസം ബാങ്ക് അവധിയോ? യാഥാർത്ഥ്യം ഇതാണ്....

Updated: August 31, 2018, 12:40 PM IST
ന്യൂഡൽഹി: സോഷ്യൽമീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾക്ക് കുറവില്ല. കേട്ടപാതി കേൾക്കാത്ത പാതി സന്ദേശങ്ങൾ ഷെയർ ചെയ്യുന്ന സ്വഭാവത്തിനും മാറ്റമൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ബാങ്ക് അവധിയെ സംബന്ധിച്ച സന്ദേ

സെപ്തംബർ ആദ്യവാരം ആറു ദിവസം ബാങ്ക് അവധിയാണെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ ഇത് വ്യാജപ്രചരണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മിക്ക സംസ്ഥാനങ്ങളിലും ഞായറാഴ്ച ഒഴികെ ബാങ്കുകൾ പ്രവർത്തിക്കും. സെപ്തംബർ മൂന്നിലെ അവധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമല്ല. ചില സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും അവധി. എ.ടി.എമ്മുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

 
First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍