• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാമക്ഷേത്രം പണിയുന്നത് പരസ്യമായി ആരും എതിർത്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

news18india
Updated: October 3, 2018, 1:14 PM IST
രാമക്ഷേത്രം പണിയുന്നത് പരസ്യമായി ആരും എതിർത്തിട്ടില്ലെന്ന് മോഹൻ ഭാഗവത്
New Delhi: RSS chief Mohan Bhagwat speaks at the event titled "Future of Bharat: An RSS perspective" in New Delhi, Monday, Sept. 17, 2018. (PTI Photo) (PTI9_17_2018_000239B) *** Local Caption ***
  • News18 India
  • Last Updated: October 3, 2018, 1:14 PM IST IST
  • Share this:
ഹരിദ്വാർ: രാമക്ഷേത്രം പണിയുന്നതിനെ പരസ്യമായി ആരും എതിർക്കുന്നില്ലെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത്. രാമക്ഷേത്രം പണിയുന്നതിനെ എതിർക്കുന്നവർ പക്ഷേ, അതിനെ പരസ്യമായി എതിർക്കുന്നില്ല. ഹരിദ്വാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഋഷിവര്യന്‍മാരുടെ കണ്ടെത്തലുകളും എന്‍ജിനീയറിംഗ് പാഠ്യപദ്ധതിയില്‍

രാമക്ഷേത്രം പണിയുന്നതിനെ പരസ്യമായി എതിർത്താലും ഭൂരിഭാഗം വരുന്ന ഹിന്ദുക്കൾ അതിനെ അംഗീകരിക്കില്ലെന്നും അത് അറിയാവുന്നതു കൊണ്ടാണ് പരസ്യമായി അതിനെ എതിർക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. യോഗ ഗുരു ബാബ രാംദേവിനൊപ്പം പതഞ്ജലി യോഗപീഠിന്‍റെ ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

രാമക്ഷേത്ര വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഒക്ടോബർ 29ന് സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍