• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നാളെ കോൺഗ്രസിന്‍റെ ഭാരത് ബന്ദ്; തൃണമൂലും ബി.എസ്.പിയും പിന്തുണയ്ക്കില്ല

News18 Malayalam
Updated: September 9, 2018, 2:57 PM IST
നാളെ കോൺഗ്രസിന്‍റെ ഭാരത് ബന്ദ്; തൃണമൂലും ബി.എസ്.പിയും പിന്തുണയ്ക്കില്ല
News18 Malayalam
Updated: September 9, 2018, 2:57 PM IST
ന്യൂഡൽഹി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് ബന്ദ് ആചരിക്കുക. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണയും സംഘടിപ്പിക്കും. ഇടത് പാർട്ടികൾക്ക് പുറമെ ആർജെഡി, എൻ സി പി. ഡി എം കെ, എസ് പി എന്നീ പ്രതിപക്ഷ പാർടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽ

കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...

പ്രതിപക്ഷത്തിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ റോഡ്-റെയിൽ ഗതാഗതത്തെ ബന്ദ് ബാധിക്കാനാണ് സാധ്യത. അതേസമയം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തോട് യോജിപ്പില്ലെന്ന തൃണമൂൽ കോൺഗ്രസിന്റെയും ബി.എസ്.പിയുടെയും നിലപാട് കോൺഗ്രസിന് തിരിച്ചടിയായി.
First published: September 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...