രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, തീവ്രവാദ വിരുദ്ധ നയങ്ങൾ: വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ 'സങ്കൽപ് പത്ര'
രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത നയങ്ങൾ വൻ വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക
news18
Updated: April 8, 2019, 3:14 PM IST

BJP manifesto
- News18
- Last Updated: April 8, 2019, 3:14 PM IST
ന്യൂഡല്‍ഹി: രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത നയങ്ങൾ വൻ വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേള ആയതിനാൽ എഴുപത്തിയഞ്ച് വാഗ്ദാനങ്ങൾ എന്ന ആശയത്തിലാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്.
Also Read-സമ്പത്തും ക്ഷേമവും മുതൽ പരിസ്ഥിതി സംരക്ഷണം വരെ; വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് കൈമാറിയ പത്രികയുടെ പ്രകാശനം നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ചടങ്ങിന് തുടക്കം കുറിച്ചത്. സുതാര്യമായ ഒരു സർക്കാരിന്റെ ഉത്തമ ഉദാഹരണമായ മോദി സർക്കാർ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുപ്രധാനമായ അൻപത് തീരുമാനങ്ങളെടുത്തുവെന്നാണ് ഷാ പറഞ്ഞത്. 2014 ഓടെ തന്നെ വികസന ഇന്ത്യക്ക് ബിജെപി അടിത്തറയിട്ടുവെന്നും പതിനൊന്നാം സാമ്പത്തിക ശക്തിയിൽ എന്ന സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് രാജ്യം ഉയർന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി.
പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങൾ
രാമക്ഷേത്ര നിർമ്മാണം
ഏകീകൃത സിവിൽ കോഡ്,പൗരത്വ ബിൽ നടപ്പാക്കും
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും
കർഷകർക്ക് 6000 രൂപ വാര്‍ഷിക സഹായം
60 വയസിന് മുകളിലുള്ള ചെറുകിട കർഷകർക്ക് പെൻഷൻ
ഗ്രാമീണ വികസനത്തിനായി 25ലക്ഷം കോടി
കർഷകർക്ക് ഒരുലക്ഷം രൂപയുടെ വരെ പലിശരഹിത വായ്പ
ഉറപ്പുള്ള ഭവനം, എല്ലാവീടുകളിലും വാട്ടർ കണക്ഷൻ
Also Read-സമ്പത്തും ക്ഷേമവും മുതൽ പരിസ്ഥിതി സംരക്ഷണം വരെ; വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക
പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങൾ
രാമക്ഷേത്ര നിർമ്മാണം
ഏകീകൃത സിവിൽ കോഡ്,പൗരത്വ ബിൽ നടപ്പാക്കും
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും
കർഷകർക്ക് 6000 രൂപ വാര്‍ഷിക സഹായം
60 വയസിന് മുകളിലുള്ള ചെറുകിട കർഷകർക്ക് പെൻഷൻ
ഗ്രാമീണ വികസനത്തിനായി 25ലക്ഷം കോടി
കർഷകർക്ക് ഒരുലക്ഷം രൂപയുടെ വരെ പലിശരഹിത വായ്പ
ഉറപ്പുള്ള ഭവനം, എല്ലാവീടുകളിലും വാട്ടർ കണക്ഷൻ
- 2019 lok sabha elections
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- bjp
- BJP manifesto
- congress
- Congress President Rahul Gandhi
- cpm
- Electction 2019
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- kamal haasan
- Kerala Loksabha Election 2019
- ldf
- Lok Sabha Election 2019
- loksabha election 2019
- Mamata Banerjee
- narendra modi
- nda
- Oommen Chandy
- pinarayi vijayan
- Priyanka Gandhi
- rahul gandhi
- udf
- upa
- Wayanad S11p04
- എൻഡിഎ
- എൽഡിഎഫ്
- കമൽ ഹാസൻ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- പ്രിയങ്ക ഗാന്ധി
- ബിജെപി
- യുഡിഎഫ്
- യുപിഎ
- രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019