നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കര്‍ണാടകത്തില്‍ പഞ്ചാസാര ഫാക്ടറി പൊട്ടിത്തെറിച്ച് നാല് മരണം

  കര്‍ണാടകത്തില്‍ പഞ്ചാസാര ഫാക്ടറി പൊട്ടിത്തെറിച്ച് നാല് മരണം

  • Last Updated :
  • Share this:
   ബാഗല്‍കോട്ട് (കര്‍ണാടക): മുന്‍ മന്ത്രി മുരുകേഷ് നിറാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് മരണം. സംഭവത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

   ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയില്‍ ഫാക്ടറിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.

   Also Read ഫെതായ് ശക്തിപ്രാപിക്കുന്നു; 3 സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്

   അപകടം നടക്കുമ്പോള്‍ 12 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. ഇതിൽ  നാല് പേര്‍ മരിച്ചു. മരിച്ച ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

   First published:
   )}