മക്വാൻപൂർ ജില്ലാ പൊലീസ് ഓഫീസിലെ എസ് പി സുശീൽ സിംഗ് റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നെന്നും അതാവാം മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മരിച്ചവരുടെ പേരുവിവരങ്ങൾ വ്യക്തമല്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.