പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി: പ്രധാനമന്ത്രി

പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

News18 Malayalam | news18-malayalam
Updated: February 16, 2020, 6:23 PM IST
പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി: പ്രധാനമന്ത്രി
pm modi delhi rally
  • Share this:
ഉത്തർപ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമവും, 370 അനുച്ഛേദം റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കും. ഉത്തർപ്രദേശിലെ ചന്ദൗലിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also read: കേരളത്തില്‍ സര്‍ക്ക‍ാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം: കെ.സുരേന്ദ്രന്‍
First published: February 16, 2020, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading