നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇനി സ്ഥാനാർത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരവും രേഖപ്പെടുത്തണം

  ഇനി സ്ഥാനാർത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരവും രേഖപ്പെടുത്തണം

  സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന്റെ ചിലവും സ്ഥാനാർഥികൾ നൽകണം

  social media platforms

  social media platforms

  • Share this:
   ന്യൂ ഡൽഹി: 17-ാം ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾക്കിത്തവണ തങ്ങൾ ഉപയോഗിക്കുന്ന സമൂഹ മാധ്യ അക്കൗണ്ടുകളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിക്കണം. ഫേസ്ബുക്, ട്വിറ്റർ ഉൾപ്പെടുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളെപ്പറ്റി പരാതി ലഭിച്ച്‌, അത് വാസ്തവമെന്നു ബോധ്യം വന്നാൽ സ്ഥാനാർഥിക്കെതിരെ നടപടിയുണ്ടാകും. ഉത്തരവാദിത്തമില്ലാത്ത സോഷ്യൽ മീഡിയ പ്രചാരണം തടയും
   സാമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന്റെ ചിലവും സ്ഥാനാർഥികൾ നൽകണം.

   ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 11, 18, 23, 29, മെയ് 6, 12, 19 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23 ന് തിരഞ്ഞെടുപ്പ് നടക്കും.

   First published:
   )}