• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഓരാള്‍ മരിച്ചു

News18 Malayalam
Updated: August 11, 2018, 4:09 PM IST
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഓരാള്‍ മരിച്ചു
News18 Malayalam
Updated: August 11, 2018, 4:09 PM IST
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഓടിച്ചിരുന്നയാള്‍ക്ക് ദാരുണാന്ത്യം. അംബേദ്കര്‍ നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

പുലര്‍ച്ചെ 1.50ന് ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് അഞ്ജാതന്റെ ഫോണ്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോല്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതേസമയം കാര്‍ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അങ്കിത ചക്രവര്‍ത്തി എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റേതെങ്കിലും വാഹനത്തില്‍ ഇടിച്ചാണോ അപകടമുണ്ടായതെന്ന സംശയവുമുണ്ട്. കാറിനുള്ളില്‍ പത്രക്കെട്ടുകള്‍ ഉണ്ടായിരുന്നെന്നും അഗ്നിശമനസേനാംഗങ്ങള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

Saw this horrific sight yesterday near Ambedkar Nagar. Driver died inside the car @ZeeNews pic.twitter.com/Cm5buXYgI9

First published: August 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...